STATEപ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ചപ്പോള്‍ ബിജെപിക്കായി കരുത്തുകാട്ടി പോരാളി; നവ്യാ ഹരിദാസിനെ തേടി അര്‍ഹതക്കുള്ള അംഗീകാരമെത്തി; മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷയായി നിയമിച്ചു; വി മനുപ്രസാദ് യുവമോര്‍ച്ച അധ്യക്ഷന്‍; കേരള ബിജെപിയുടെ മോര്‍ച്ച ഭാരവാഹികളെ പ്രഖ്യാപിച്ചുമറുനാടൻ മലയാളി ബ്യൂറോ23 July 2025 1:21 PM IST